സ്വദേശത്തും വിദേശത്തുമായി മുന്നൂറിലധികം ക്ഷേത്രങ്ങളുടെ തന്ത്രിയായി പ്രവര്‍ത്തിക്കുന്നു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവമാണ്. രാജ്യത്തിനകത്തും പുറത്തുമായി പതിനഞ്ചോളം യജ്ഞങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൊടപ്പിലാപ്പള്ളി മന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തന്ത്രവിദ്യാ പാഠശാലയുടെ ആചാര്യനാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശിഷ്യര്‍ ഇല്ലത്ത് താമസിച്ച് തന്ത്രവിദ്യ അഭ്യസിച്ചുവരുന്നു. തന്ത്രശാസ്ത്ര രംഗത്ത് നല്‍കി വരുന്ന സമഗ്രസംഭാവന പരിഗണിച്ച് 2018ല്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. വിവിധ സാംസ്‌കാരിക സംഘടനകളുടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
താന്ത്രിക അവകാശം
READ MORE
READ MORE
READ MORE
Ut ultricies imperdiet sodales. Aliquam fringilla aliquam ex sit amet elementum. Proin bibendum feugiat.
Fusce ut velit laoreet, tempus arcu eu, molestie tortor. Nam vel justo cursus lorem.
Aliquam fringilla aliquam ex sit amet elementum. Proin bibendum sollicitudin feugiat fringilla aliquam.
Aliquam ac dui vel dui vulputate consectetur. Mauris accumsan, massa non.
തന്ത്രി ഡോ. എം
പരമേശ്വരന്‍ നമ്പൂതിരി
തന്ത്രി ഡോ. എം
പരമേശ്വരന്‍ നമ്പൂതിരി
Coming Soon…
തന്ത്രി ഡോ. എം
പരമേശ്വരന്‍ നമ്പൂതിരി
Coming Soon…
വടക്കന്‍ കേരളത്തിന്റെ ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍ വജ്രശോഭയോടെ തെളിഞ്ഞുനില്‍ക്കുന്നുണ്ട് മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുംമുറിയിലുള്ള മൊടപ്പിലാപ്പള്ളി മന. മുന്നൂറിലധികം ക്ഷേത്രങ്ങളുടെ താന്ത്രികാവകാശമുള്ള ഈ മന ആദ്ധ്യാത്മിക രംഗത്തെ നിറശോഭയാണ്. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമാവുന്നതിന് മുന്‍പ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മൊടപ്പിലാപ്പള്ളി മന സ്ഥിതി ചെയ്യുന്ന പടിഞ്ഞാറ്റുംമുറി പ്രദേശം.